തായ്‌വാനും പാക് അധീന കാശ്മീരും ഒരേപോലെയെന്ന് ചൈനീസ് മാധ്യമം
ഡല്‍ഹി: തായ്‌വാനും പാക് അധീന കാശ്മീരും ഒരേപോലെയാണെന്ന് ലേഖനവുമായി ചൈനീസ് മാധ്യമം. ഡല്‍ഹി തായ്‌പേയുമായി സാമ്പത്തിക അടുപ്പം സൂക്ഷിക്കുന്നതിനെ ബീജിങ് എതിര്‍ക്കാത്തത് പോലെ ചൈന പാകിസ്ഥാന്‍ സാമ്പത്തിക ...