മരണത്തെ മുഖാമുഖം കണ്ട നിമിഷം ; ജീവൻ തിരിച്ച് കിട്ടിയത് ഇങ്ങനെ ;വീഡിയോ പങ്കുവച്ച് നടി രശ്മിക മന്ദാന
ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിമാനത്തിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് നടിമാരായ രശ്മിക മന്ദാനയും ശ്രദ്ധ ദാസും. മരണത്തെ മുഖാമുഖം കണ്ടത്തിനെ പറ്റിയുള്ള വീഡിയോയാണ് നടിമാർ ...