2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാരെ ബാധിക്കില്ല; നടപടി സ്വാഗതം ചെയ്യുന്നു; മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
മുംബൈ: രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാരെ ബാധിക്കില്ലെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്‌മണ്യൻ.സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ 2000ന്റെ നോട്ടുകൾ ഉപയോഗത്തിലില്ലെന്നും 10 ...








