മോദി മാജിക്; ഹമാസ് ക്രൂരന്മാരാണ്; എന്നാൽ മോദിക്ക് അത്ഭുതം ചെയ്യാൻ കഴിയുമെങ്കിൽ അദ്ദേഹത്തെ സ്വഗാതം ചെയ്യുന്നു; മുൻ ഇസ്രായേലി ഇന്റലിജൻസ് സൈനിക മേധാവി
ജറുസലേം; ചോരപ്പുഴ ഒഴുക്കി ഹമാസ് ഇസ്രായേൽ യുദ്ധം ശക്തമാകുകയാണ്. ഇരുഭാഗത്ത് നിന്നും 1600 ലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങളിൽ പകുതിയും തകർന്നടിഞ്ഞു കഴിഞ്ഞു. ...