കാമുകനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് മുന്‍ കാമുകന്‍ യുവതി തട്ടിക്കൊണ്ടുപോയതായി പരാതി
ആലപ്പുഴ: കാമുകന്റെ വീട് കയറി ആക്രമിച്ച് മുന്‍ കാമുകന്‍ യുവതിയെ തട്ടിക്കൊണ്ടു പോയതായി പരാതി.ആലപ്പുഴ രാമങ്കരിയില്‍ ആണ് സംഭവം.. വേഴപ്ര അഞ്ചുമനയ്ക്കല്‍ ആശാരിപറമ്പ് പാടശേഖരത്തിന് നടുവില്‍ പുത്തന്‍പറമ്പ് ...