അദ്ദേഹം മകന്റെ ഭാര്യാ പിതാവായതിൽ അഭിമാനം; മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുൻ പാക് ക്രിക്കറ്റ് താരം
ന്യൂഡൽഹി: അധോലോക നായകനും കൊടുംഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. മുസ്ലീം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ ...