‘ആണവായുധമില്ലെങ്കിൽ നിങ്ങളെ ആരും തിരിഞ്ഞുനോക്കില്ല’;പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, അവിടുത്തെ രാഷ്ട്രീയക്കാരും സൈന്യവും: മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപങ്ങളിലും ഉലയുന്ന പാകിസ്താന് അന്താരാഷ്ട്ര തലത്തിൽ കനത്ത പ്രഹരമേൽപ്പിച്ച് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹരി കൗസികൻ. പാകിസ്താന്റെ യഥാർത്ഥ പ്രശ്നം ...








