Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ആണവായുധമില്ലെങ്കിൽ നിങ്ങളെ ആരും തിരിഞ്ഞുനോക്കില്ല’;പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, അവിടുത്തെ രാഷ്ട്രീയക്കാരും സൈന്യവും: മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

by Brave India Desk
Jul 3, 2026, 01:20 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപങ്ങളിലും ഉലയുന്ന പാകിസ്താന് അന്താരാഷ്ട്ര തലത്തിൽ കനത്ത പ്രഹരമേൽപ്പിച്ച് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ ബിലഹരി കൗസികൻ. പാകിസ്താന്റെ യഥാർത്ഥ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്താനോ അല്ലെന്നും, അവിടുത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരും സൈന്യവുമാണെന്നും അദ്ദേഹം തുറന്നടിച്ചു. അമേരിക്ക-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ കഴിഞ്ഞത് പാകിസ്താന്റെ നയതന്ത്ര വിജയമായി ചിലർ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, അതുകൊണ്ട് അവിടുത്തെ ജനങ്ങളുടെ വിശപ്പ് മാറില്ലെന്ന് അദ്ദേഹം പരിഹസിച്ചു. നാഷണൽ പ്രസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കവേയാണ് പാകിസ്താനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന കടുത്ത പരാമർശങ്ങൾ കൗസികൻ നടത്തിയത്.

Stories you may like

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ഒരു പരാജയപ്പെട്ട രാജ്യമാണ് (Failed State) പാകിസ്താനെന്ന് റഷ്യയിലെയും ഫിൻലൻഡിലെയും മുൻ സിംഗപ്പൂർ അംബാസഡർ കൂടിയായ കൗസികൻ വിശേഷിപ്പിച്ചു. ‘പാകിസ്താന്റെ പക്കൽ ആണവായുധങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ലോകരാജ്യങ്ങൾ ഇപ്പോഴും അവരെ ശ്രദ്ധിക്കുന്നത്. കൈവശം ആണവായുധങ്ങൾ ഇല്ലായിരുന്നെങ്കിൽ ലോകത്ത് ആരും പാകിസ്താനെ തിരിഞ്ഞുപോലും നോക്കില്ലായിരുന്നു’ എന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയും അഫ്ഗാനിസ്താനുമായുള്ള അതിർത്തി പ്രശ്നങ്ങളാണ് പാകിസ്താന്റെ തകർച്ചയ്ക്ക് കാരണമെന്ന പാക് മാധ്യമപ്രവർത്തകന്റെ വാദത്തെ അദ്ദേഹം പൂർണ്ണമായും തള്ളി. അയൽരാജ്യങ്ങളെയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തെയും കുറ്റം പറയുന്നത് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള വെറും ഒഴികഴിവ് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടക്കം മുതൽ തന്നെ പാകിസ്താൻ ഭീകരമായ രീതിയിൽ ദുർഭരണത്തിന് ഇരയായിട്ടുണ്ടെന്ന് കൗസികൻ നിരീക്ഷിച്ചു. അവിടുത്തെ രാഷ്ട്രീയക്കാർ വെറും സമയനഷ്ടമാണ്. ഏത് പാർട്ടിയിലുള്ളവരായാലും അവർക്ക് രാജ്യത്തെ രക്ഷിക്കാനാകില്ല. രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതിൽ വലിയ പങ്ക് വഹിക്കുന്നത് പാക് സൈന്യമാണ്. കടുത്ത സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ പാതയിലാണ് തങ്ങളെന്ന പാകിസ്താന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് കൗസികന്റെ പ്രതികരണം. നിലവിൽ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും വായ്പകളെയും സഹായങ്ങളെയും ആശ്രയിച്ചാണ് പാകിസ്താൻ മുന്നോട്ട് പോകുന്നത്. ഇതിന് പുറമെ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ലോകത്തിലെ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിലും പാകിസ്താൻ ഉൾപ്പെട്ടിട്ടുണ്ട്.

യുഎസുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇസ്ലാമാബാദിന് മേലുള്ള ഒരു ഉപരോധവും പൂർണ്ണമായി നീക്കാൻ വാഷിങ്ടൺ തയ്യാറാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎസ് താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അനേകം വിചിത്രമായ തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ് പാകിസ്താനെന്നതാണ് ഇതിന് കാരണം. രാജ്യത്തിന്റെ ഭൂരിഭാഗം ചരിത്രത്തിലും സൈനിക ഭരണത്തിലായിരുന്ന പാകിസ്താനിൽ, ജനാധിപത്യ സർക്കാർ അധികാരത്തിലുള്ളപ്പോഴും സൈന്യത്തിന്റെ അദൃശ്യമായ ഇടപെടലുകളും അഴിമതിയുമാണ് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുന്നതെന്ന യാഥാർത്ഥ്യമാണ് സിംഗപ്പൂർ മുൻ നയതന്ത്രജ്ഞന്റെ വാക്കുകളിലൂടെ വീണ്ടും ചർച്ചയാകുന്നത്.

Tags: Ex-Singapore envoy
Share
Tweet
Send
Share

Latest stories from this section

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies