കേരള ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; ജൂണിലേക്ക് പരീക്ഷ മാറ്റിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന്
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ പരീക്ഷ നടത്താനുള്ള നീക്കം കേരള ആരോഗ്യ സർവകലാശാല ഉപേക്ഷിച്ചു. അവസാന വർഷ പരീക്ഷകൾ ഒഴികെ മറ്റെല്ലാ പരീക്ഷകളും വരുന്ന ജൂൺ മാസത്തിലേക്കാണ് ...








