ചൈനയ്‌ക്കെതിരെ 245% നികുതി ചുമത്തി ട്രംപ് ഭരണകൂടം; വ്യാപാര യുദ്ധം രൂക്ഷമാകുന്നു
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തർക്കം കൂടുതൽ രൂക്ഷമാക്കി ഡൊണാൾഡ് ട്രംപ്. ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതികൾക്ക് 245% വരെ പുതിയ നികുതി ചുമത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണ് ട്രംപ് ഭരണകൂടം ...








