കൗമാരക്കാരായ പെൺകുട്ടികളുടെ ശുചിമുറിയിൽ വാതിലുകൾ പോലുമില്ല; നെഹ്രു കുടുംബത്തിൻ്റെ അനാഥാലയത്തിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി എൻസിപിസിആർ മേധാവി
ന്യൂഡൽഹി: നെഹ്രു കുടുംബം നടത്തുന്ന ലൈസൻസില്ലാത്ത അനാഥാലയത്തിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി എൻസിപിസിആർ മേധാവി പ്രിയങ്ക് കനൂംഗോ. ഉത്തർപ്രദേശിലെ പ്രഗ്രാജ് നഗരത്തിലെ ആനന്ദ് ഭവൻ കോംപ്ലക്സിൽ നെഹ്രു കുടുംബം ...