വീട്ടിൽ തന്നെ തയ്യാറാക്കി, ഉറങ്ങുന്നതിന് മുമ്പ് ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കുക : രാവിലെ എഴുന്നേൽക്കുമ്പോൾ മുഖം ചന്ദ്രനെപ്പോലെ തിളങ്ങും
ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. മുഖസൗന്ദര്യം വർധിപ്പിക്കാൻ വിലകൂടിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇതുകൂടാതെ, ബ്യൂട്ടി പാർലറിൽ പോയി മുഖസൌന്ദര്യം കൂട്ടാനായി ധാരാളം ...