ചന്ത പോലും തോറ്റുപോവുന്ന രീതിയിൽ സംഘർഷഭരിതവും സമാധാനരഹിതവുമായി ഇന്നത്തെ വിദ്യാലയങ്ങൾ ;അദ്ധ്യാപകരെ വെറും ജീവനക്കാരനാക്കി ; ഫേസ്ബുക്ക് പോസ്റ്റ്
പണ്ട് എല്ലാം അദ്ധ്യാപകരെ സ്വന്തം അമ്മമാരെ പോലെയാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല എന്ന് വേണം പറയാൻ. എന്നെ പഠിപ്പിക്കുന്നവർ ഇന്ന് അദ്ധ്യാപകർ മാത്രമായി ചുരുങ്ങി. ...