Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഡാര്‍വിന്‍റെ കമാനം’ ഇനി ചിത്രങ്ങളില്‍ മാത്രം; കടലെടുത്തത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയൊരുക്കിയ ഇക്വഡോറിന്റെ ബ്രാന്‍ഡ് ഐക്കൺ

by Brave India Desk
May 29, 2021, 04:15 pm IST
in International
Share on FacebookTweetWhatsAppTelegram

ഇക്വഡോർ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസിലെ ദ്വീപ്‌സമൂഹത്തിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇക്വഡോറിന്റെ ബ്രാന്‍ഡ് ഐക്കണായിരുന്ന ‘ഡാര്‍വിന്റെ കമാനം’ കടലില്‍ വീണു. മണ്ണൊലിപ്പിന്റെ അനന്തരഫലമാണിതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇതിന്റെ മുകള്‍ഭാഗമാണ് താഴേയ്ക്ക് വീണത്. ഇപ്പോള്‍ രണ്ട് തൂണുകള്‍ മാത്രം പൊന്തി നില്‍ക്കുന്ന ഈ ഘടനയുടെ ചിത്രങ്ങള്‍ തിങ്കളാഴ്ച മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വാര്‍ത്ത സ്ഥിരീകരിക്കുന്ന പ്രസ്താവനയോടൊപ്പം പോസ്റ്റ് ചെയ്തു. ഈ ഭാഗത്തേക്ക് യാത്ര ചെയ്ത സഞ്ചാരികളുടെ കണ്‍മുന്നിലാണ് ഡാര്‍വിന്‍ ആര്‍ച്ച് തകര്‍ന്നത്. ഇവര്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ഉറപ്പിച്ചതെന്ന് ഇക്വഡോര്‍ അധികൃതര്‍ പറഞ്ഞു.

Stories you may like

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

‘ഡാര്‍വിന്‍ ദ്വീപിന്റെ പ്രധാന പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രകൃതിദത്ത പാലമായ ഡാര്‍വിന്‍ ആര്‍ച്ചിന്റെ തകര്‍ച്ച സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു, ഡാര്‍വിന്റെ കമാനം പ്രകൃതിദത്ത കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്, ഒരു കാലത്ത് ഡാര്‍വിന്‍ ദ്വീപിന്റെ ഭാഗമാകുമായിരുന്നു, ഇത് സന്ദര്‍ശനത്തിന് തുറന്നിട്ടില്ല.’മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ‘

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ 1835 ൽ എച്ച് എം എസ് ബീഗിൽ ഈ ദ്വീപുകൾ സന്ദർശിക്കുകയും ഗാലപാഗോസ് ഫിഞ്ചുകൾ പരിശോധിച്ച് പരിണാമ സിദ്ധാന്തം വികസിപ്പിക്കുകയും ചെയ്തതിരുന്നു. അതിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ കമാനം ചാള്‍സ് ഡാര്‍വിന്റെ പേരില്‍ അറിയപ്പെടുന്നത്.

ഈ കമാനം ഇക്വഡോറിന്റെ ഭാഗമായ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹത്തിലെ ഏറ്റവും മികച്ച ഡൈവിംഗ് സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1978 ൽ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട ഗാലപാഗോസ് ദ്വീപുകളിൽ ഭൂമിയിൽ മറ്റെവിടെയും കാണാത്ത സസ്യജന്തുജാലങ്ങളുടെ വൈവിധ്യം അടങ്ങിയിരിക്കുന്നു. ജനവാസമുള്ള നാല് ദ്വീപുകളിലായി പരന്നുകിടക്കുന്ന ഈ ദ്വീപസമൂഹത്തിൽ 30,000 ത്തോളം ആളുകൾ താമസിക്കുന്നു. അനേകം മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പേരുകേട്ട ഇവിടമാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന് പ്രചോദനമായത്.

Tags: face book postiquadore earth quakeDARVIN'S ARCH
Share1TweetSendShare

Latest stories from this section

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Discussion about this post

Latest News

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ അടിയന്തര ഉന്നതതല യോഗം വിളിച്ച് മോദി ; 4:30ന് എല്ലാ സെക്രട്ടറിമാരും എത്തിച്ചേരാൻ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies