FACEBOOK

സിനിമ മൊബൈലിൽ കാണാനുള്ളതല്ല, ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണണം; അതിന്  മാളികപ്പുറം  ഗംഭീര തുടക്കം കുറിച്ചു; അഭിനന്ദനവുമായി ബാലചന്ദ്രമേനോൻ

സിനിമ മൊബൈലിൽ കാണാനുള്ളതല്ല, ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണണം; അതിന് മാളികപ്പുറം ഗംഭീര തുടക്കം കുറിച്ചു; അഭിനന്ദനവുമായി ബാലചന്ദ്രമേനോൻ

ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ ...

നരേന്ദ്രനായി ജനിച്ച് വിവേകാനന്ദനായി മാറിയ മഹാത്മാവിനെ സ്മരിക്കുന്നു; വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് രചന നാരായണൻ കുട്ടി

നരേന്ദ്രനായി ജനിച്ച് വിവേകാനന്ദനായി മാറിയ മഹാത്മാവിനെ സ്മരിക്കുന്നു; വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് രചന നാരായണൻ കുട്ടി

തിരുവനന്തപുരം: വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടി. ഈ ദിനത്തിൽ നരേന്ദ്രനായി ജനിച്ചു വിവേകാനന്ദനായി മാറിയ ആ മഹാത്മാവിനെ സ്മരിക്കുന്നുവെന്ന് രചന ...

അയ്യോ റീച്ചൊക്കെ എവിടെ പോയി; കുത്തിട്ട് വീഴ്ത്താനാവുമോ ഫേസ്ബുക്ക് അൽഗോരിതത്തെ?;ചർച്ച സജീവം; സത്യാവസ്ഥ ഇത്

അയ്യോ റീച്ചൊക്കെ എവിടെ പോയി; കുത്തിട്ട് വീഴ്ത്താനാവുമോ ഫേസ്ബുക്ക് അൽഗോരിതത്തെ?;ചർച്ച സജീവം; സത്യാവസ്ഥ ഇത്

കുറച്ചുനാളുകളായി ഫേസ്ബുക്കിൽ പണ്ടത്തെ അത്ര റീച്ച് കിട്ടുന്നില്ല പരാതി ഉയർത്തുന്നവരാണ് അധികവും. ലൈക്കും കമന്റും വാരിക്കൂട്ടിയിരുന്ന പല പ്രൊഫൈലിലും ഇപ്പോൾ ആളനക്കമില്ല. ഫേസ്ബുക്ക് അൽഗോരിതം കാരണമാണ് ഇതെന്നാണ് ...

താമസവും ഉറക്കവും കാറിനുള്ളിൽ;  പ്രഭാതകൃത്യങ്ങൾ പെട്രോൾ പമ്പുകളിൽ; രണ്ടാഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ പോകും; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഊബർ ഡ്രൈവറുടെ കഷ്ടപ്പാട് തുറന്നുകാട്ടി ഡോ. എസ് എസ് ലാൽ

തിരുവനന്തപുരം: ടെക്നോളജിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നവതൊഴിലിടങ്ങളാണ് ഊബർ ഉൾപ്പെടെയുള്ള കമ്പനികൾ നൽകുന്ന പ്ലാറ്റ്ഫോമുകൾ. എന്നാൽ കേരളത്തിലുൾപ്പെടെ ഈ കമ്പനികളെ ആശ്രയിച്ചു കഴിയുന്നവർ നേരിടുന്ന വെല്ലുവിളികൾ പല ഘട്ടങ്ങളിലും ...

ക്രിക്കറ്റ് ബൂർഷ്വാ വിനോദം; കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെ; കായികമന്ത്രിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

ക്രിക്കറ്റ് ബൂർഷ്വാ വിനോദം; കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെ; കായികമന്ത്രിയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

തിരുവനന്തപുരം: കാശില്ലാത്തവൻ ക്രിക്കറ്റ് കളി കാണേണ്ടെന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ...

ഇനി വരുന്നയാൾ നായരോ നായാടിയോ ആണെങ്കിലും ഇതേ മെനുവാണെങ്കിൽ ചോദ്യം ആവർത്തിക്കും; പഴയിടം ഇനിയും കലോത്സവ ടെൻഡറിൽ പങ്കെടുക്കണമെന്ന് അരുൺ കുമാർ; വെജിറ്റേറിയൻ ഭക്ഷണത്തിന്റെ സാത്വികതയോട് വിയോജിപ്പെന്നും പ്രതികരണം

തിരുവനന്തപുരം: കലോത്സവ വേദികളിൽ ഇനി ഭക്ഷണം പാകം ചെയ്ത് വിളമ്പില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ വീണ്ടും കുറിപ്പുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ ...

ഫെയ്‌സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതി ; പ്രഖ്യാപനം അടുത്ത ആഴ്ച

ന്യൂയോര്‍ക്ക്: ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമ ഭീമന്‍മാരായ ഫെയ്‌സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ...

”താലിബാനെ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ; താലിബാനെ പിന്തുണയ്ക്കുന്ന എല്ലാ കണ്ടന്റുകളും നീക്കം ചെയ്യും”- നിരോധനമേർപ്പെടുത്തി ഫേസ്ബുക്ക്

”താലിബാനെ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ; താലിബാനെ പിന്തുണയ്ക്കുന്ന എല്ലാ കണ്ടന്റുകളും നീക്കം ചെയ്യും”- നിരോധനമേർപ്പെടുത്തി ഫേസ്ബുക്ക്

കാബൂള്‍ : താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച് സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഭീകര സംഘടനയെ ഫേസ്ബുക്കില്‍ നിരോധിക്കുകയും അവരെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യുമെന്നും ...

ബാലാവകാശ ലംഘനം; ട്വിറ്ററിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പൂട്ടിയേക്കും; നടപടി ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന്

ഡൽഹി: പോക്സോ കേസ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ട്വിറ്റർ അക്കൗണ്ട് നഷ്ടമായ രാഹുൽ ഗാന്ധിക്ക് കൂടുതൽ തിരിച്ചടികൾ വരാനിരിക്കുന്നതായി സൂചന. രാഹുലിന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ...

‘കുട്ടി യൂസർ’മാരെ കണ്ടെത്തി തടയാൻ സാങ്കേതികവിദ്യയുമായി ഫേസ്ബുക്ക്

‘കുട്ടി യൂസർ’മാരെ കണ്ടെത്തി തടയാൻ സാങ്കേതികവിദ്യയുമായി ഫേസ്ബുക്ക്

സമൂഹ മാധ്യമങ്ങൾ ഏറെ ഉപകാരപ്രദവും ഇന്നത്തെ കാലത്ത്​ ഒഴിച്ചുകൂടാനാകാത്ത മേഖലയായും മാറിക്കൊണ്ടിരിക്കുകയാണ്​. എന്നാൽ കുഞ്ഞുമക്കളുടെ നിഷ്​കളങ്കതയെ ചൂഷണം ചെയ്യാനായി ഫേസ്​ബുക്കിലും ഇൻസ്റ്റാഗ്രാമിലും വട്ടമിട്ടുപറക്കുന്ന കഴുകൻമാരാണ്​ രക്ഷിതാക്കൾക്ക്​ തലവേദന. ...

ലോക ഇമോജി ദിനത്തിൽ ‘സൗണ്ട്​മോജി’ അവതരിപ്പിച്ച്‌ ഫേസ്​ബുക്ക്

ലോക ഇമോജി ദിനത്തിൽ ‘സൗണ്ട്​മോജി’ അവതരിപ്പിച്ച്‌ ഫേസ്​ബുക്ക്

മെസ്സേജിങ്​ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക്​ ഒഴിവാക്കാനാകാത്ത ഒന്നാണ് ഇമോജികൾ. വാക്കുകൾ കൊണ്ട്​ പറഞ്ഞ്​ മനസിലാക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഒറ്റക്ലിക്കിൽ അവതരിപ്പിക്കാൻ നമ്മെ സഹായിക്കുന്നത്​ ഇമോജികൾ തന്നെയാണ്​. ലോക ...

വ‍്യാജ ഫേസ്ബുക്ക് പ്രൊ​ഫൈല്‍ വഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പണം തട്ടിപ്പ് വ്യാപകം

വ‍്യാജ ഫേസ്ബുക്ക് പ്രൊ​ഫൈല്‍ വഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പണം തട്ടിപ്പ് വ്യാപകം

നി​ല​മ്പൂ​ര്‍: വ‍്യാ​ജ ഫേ​സ്ബു​ക്ക് മേ​ല്‍​വി​ലാ​സം വ​ഴി സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് പ​ണം ത​ട്ടു​ന്ന സം​ഘം സജീവമെന്ന് മുന്നറിയിപ്പ്. മാ​ധ‍്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ​യും ഡോ​ക്​​ട​ര്‍​മാ​രു​ടെ​യും പേ​രി​ല്‍ സാ​മ്പത്തി​ക​സ​ഹാ​യം ആ​വ​ശ്യ​പെട്ടാണ് കൂ​ടു​ത​ല്‍ ...

ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷ: ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രീം കോടതിയുടെ നോട്ടീസ്,

ന്യൂഡൽഹി∙ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ മൂലധനത്തേക്കാൾ ജനങ്ങളുടെ ...

ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി : തന്നെയും അമ്മയെയും 12 വയസായ മകളെയും അക്രമിച്ചാലോ കൊലപ്പെടുത്തിയാലോ കാരണം ബിസ്മില്ല എന്ന ആളെന്ന് ശ്രീജ

ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി : തന്നെയും അമ്മയെയും 12 വയസായ മകളെയും അക്രമിച്ചാലോ കൊലപ്പെടുത്തിയാലോ കാരണം ബിസ്മില്ല എന്ന ആളെന്ന് ശ്രീജ

വെൽഫെയർ പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി. തനിക്കോ തന്റെ മാതാവിനോ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ കാരണക്കാരൻ ബിസ്മില്ല എന്ന മൻസി ലാലായിരിക്കും അവർ കുറിച്ചു. ...

സ്വന്തം ജീവിതം പരീക്ഷണ വസ്തുവാക്കി കോടിക്കണക്കിന് സ്ത്രീകൾക്കായി നാപ്കിൻ വിപ്ലവം,ഒമ്പതാം ക്ലാസുവരെ മാത്രം പഠിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ വർക്ക് ഷോപ്പ് ജീവനക്കാരൻ; ഇന്ത്യയുടെ സ്വന്തം പാഡ്മാൻ അരുണാചലം മുരുകാനന്ദത്തിന്റെ കഥ

അരയിൽ കെട്ടിവെച്ച ഫുട്ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തവുമായി സ്വയം പരീക്ഷണവസ്തു. ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ വർക്ക് ഷോപ്പ് ജീവനക്കാരൻ. ഇന്ത്യയുടെ ...

‘ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല’ ; കെ കെ ശൈലജക്ക് ന്യൂസ് മേക്കർ പുരസ്കാരം കിട്ടിയതിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

‘ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല’ ; കെ കെ ശൈലജക്ക് ന്യൂസ് മേക്കർ പുരസ്കാരം കിട്ടിയതിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

‘കവർ ഗേളായും സൈബർ ഗുണ്ടകളെ ഇറക്കിയും കെ കെ ശൈലജ ടീച്ചറമ്മയായി. ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല‘. മനോരമ ന്യൂസിന്റെ ന്യൂസ് ...

ഫേസ്‌ബുക്കിലെ രാഷ്ട്രീയത്തിനു കടിഞ്ഞാൺ: ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക്

വാഷിംഗ്ടണ്‍: ന്യൂസ് ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് ...

‘ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള കണ്ടു, ഇങ്ങനൊരു കൂതറ സിനിമ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല‘; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനെ വലിച്ച് കീറി ഒട്ടിച്ച് ഫേസ്ബുക്ക് പോസ്റ്റ്

‘ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള കണ്ടു, ഇങ്ങനൊരു കൂതറ സിനിമ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല‘; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനെ വലിച്ച് കീറി ഒട്ടിച്ച് ഫേസ്ബുക്ക് പോസ്റ്റ്

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ‌്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയെ നിശിതമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ...

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ...

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

‘സൂക്ഷിക്കേണ്ടത് രാജ്യത്തിനു പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, രാജ്യത്തിനകത്തുള്ള ഒറ്റുകാരെക്കൂടിയാണ്’; ബലാക്കോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ നാവായവർക്കെതിരെ സന്ദീപ് വാര്യർ

ബലാക്കോട്ട് വ്യോമാക്രമണം പാകിസ്ഥാൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ബലാക്കോട്ട് എയർ സ്ട്രൈക്ക് നടന്നപ്പോൾ ...

Page 8 of 10 1 … 7 8 9 10

Latest News