Sunday, August 14, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

ലോക ഇമോജി ദിനത്തിൽ ‘സൗണ്ട്​മോജി’ അവതരിപ്പിച്ച്‌ ഫേസ്​ബുക്ക്

by Brave India Desk
Jul 17, 2021, 09:40 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മെസ്സേജിങ്​ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക്​ ഒഴിവാക്കാനാകാത്ത ഒന്നാണ് ഇമോജികൾ. വാക്കുകൾ കൊണ്ട്​ പറഞ്ഞ്​ മനസിലാക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഒറ്റക്ലിക്കിൽ അവതരിപ്പിക്കാൻ നമ്മെ സഹായിക്കുന്നത്​ ഇമോജികൾ തന്നെയാണ്​. ലോക ഇമോജി ദിനമായ​ ഇന്ന്​ പുതിയ ‘സൗണ്ട്​മോജി’യുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.

തങ്ങളുടെ മെസ്സൻജർ ആപ്പിൽ ഇതുവരെ 2.4 ബില്യൺ ഇമോജികൾ യൂസർമാർ പരസ്​പരം അയച്ചതായി ഫേസ്​ബുക്ക്​ അവകാശപ്പെടുന്നുണ്ട്​. അതുകൊണ്ട്​ തന്നെ ലോക ഇമോജി ഡേയുടെ ഭാഗമായി അവർ പുതിയ ‘സൗണ്ട്​മോജി’ അവതരിപ്പിച്ചിരിക്കുകയാണ്​. സാധാരണ ഇമോജികളും ചലിക്കുന്ന ഇമോജികളും മാത്രം കണ്ട്​ പരിചയിച്ച യൂസർമാർക്കായി​ ശബ്​ദമുണ്ടാക്കുന്ന ഇമോജികളുമായാണ്​ ഫേസ്​ബുക്ക്​ എത്തിയിരിക്കുന്നത്​.

Stories you may like

ഗൂഗിളും ആമസോണുമടക്കം ടെക് ലോകത്തെ ഭീമന്മാരിൽ പലരും നൽകിയ ഓഫറുകൾ നിരസിച്ചു : ബൈശാഖ് ഇനി ഫേസ്ബുക്കിനൊപ്പം, ഫേസ്ബുക്ക് നൽകുക 1.8 കോടി

വിസ്മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് : പരാതി നല്‍കി വീട്ടുകാര്‍

ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ തന്നെയാണ്​ സൗണ്ട്​മോജി എന്ന്​ വിളിക്കപ്പെടുന്ന പുതിയതരം ഇമോജികൾ മെസ്സൻജറിൽ റിലീസ്​ ചെയ്​തത്​. കൈയ്യടിയുടെയും ഡ്രം റോളി​െൻറയും പാറ്റകളുടെയും ശബ്​ദമുള്ള സൗണ്ട്​മോജികളാണ്​ ഇപ്പോൾ ലഭ്യമായിട്ടുള്ളത്​. അതുപോലെ നെറ്റ്​ഫ്ലിക്​സിലെയും മറ്റും സീരീസിലെയും സിനിമകളിലെയും കഥാപാത്രങ്ങളുടെ സൗണ്ട്​മോജികളുമുണ്ട്​.

ഇനി സൗണ്ട്​മോജികൾ പരീക്ഷിക്കാൻ താൽപര്യമുള്ളവർ എത്രയും പെട്ടന്ന്​ തന്നെ മെസ്സൻജറിലേക്ക്​ വി​േട്ടാളൂ. അതിലുള്ള ഏതെങ്കിലും ചാറ്റ്​ ബോക്​സ്​ തുറന്ന്​ ഇമോജികൾക്കായുള്ള എക്​സ്​പ്രസഷൻസ്​ മെനുവിൽ ക്ലിക്ക്​ ചെയ്യുക. അതിലുള്ള ലൗഡസ്​പീക്കർ ഐക്കണ്ണിൽ ക്ലിക്ക്​ ചെയ്​താൽ സൗണ്ട്​മോജികളുടെ ശേഖരം കാണാൻ സാധിക്കും. വൈകാതെ തന്നെ കൂടുതൽ സൗണ്ട്​മോജികൾ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ഫേസ്​ബുക്ക്​ ഉറപ്പുനൽകിയിട്ടുണ്ട്​.

Tags: sukarburghFACEBOOKWorld Emoji daySoundmoji
Share1TweetSendShare

Discussion about this post


Latest stories from this section

ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഫഹദ് നസ്രിയ ദമ്പതികൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

അങ്കമാലി ഡയറീസ് താരം ശരതിനെ മരിച്ച നിലയില്‍ കണ്ടെത്തി

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Next Post

15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ വധിച്ച് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം

Latest News

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കി: ആലപ്പുഴജില്ലാകളക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies