Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല’ ; കെ കെ ശൈലജക്ക് ന്യൂസ് മേക്കർ പുരസ്കാരം കിട്ടിയതിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

by Brave India Desk
Feb 1, 2021, 02:25 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

‘കവർ ഗേളായും സൈബർ ഗുണ്ടകളെ ഇറക്കിയും കെ കെ ശൈലജ ടീച്ചറമ്മയായി. ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല‘. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

മന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം നൽകിയതിനെ വിമർശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നൽകുന്ന പുരസ്കാരമാണ്. പുരസ്കാരത്തിന്റെ പേര് ന്യൂസ് മേക്കർ എന്നാണ്. ന്യൂസ്‌ മേക്കർ എന്നാൽ വാർത്തയുണ്ടാക്കുന്നയാൾ എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. പാർട്ടിയുടെ മുഴുവൻ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമർശനാതീതയായ ടീച്ചറമ്മയാകാൻ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകൾ എഴുതിച്ചും, സൈബർ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷൻ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകൾ ഉണ്ടാക്കിയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഈ പുരസ്‌ക്കാര നിറവിനെ പരിഹസിക്കുന്നവർ കേരളത്തിന്റെ വാർത്താ നിർമ്മാണ പ്രക്രിയകളെ പരിഹസിക്കുന്നവരാണ്. പ്രത്യേകിച്ചും വാർത്താ നിർമ്മാണത്തിന് കിഫ്‌ബി വഴി കടം വാങ്ങിച്ച് മുടിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ എന്നും ശോഭാ സുരേന്ദ്രൻ പരിഹസിക്കുന്നു.

ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല പ്രത്യേകിച്ചും രാജ്യത്ത് ശരാശരി വെറും പതിമൂവായിരം കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ. അതുകൊണ്ട് നമ്പർ 1 കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹമുള്ളവർ 5526 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്ത കേരളത്തെ പുകഴ്ത്തുവിൻ. അല്ലാത്തവർ 220 കേസുകൾ റിപ്പോർട്ട്‌ ചെയ്ത ഉത്തർപ്രദേശിലേക്ക് പോകുവിൻ എന്ന് പറഞ്ഞു കൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: മന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം നൽകിയതിനെ വിമർശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നൽകുന്ന പുരസ്കാരമാണ്. പുരസ്കാരത്തിന്റെ പേര് ന്യൂസ് മേക്കർ എന്നാണ്. ന്യൂസ്‌ മേക്കർ എന്നാൽ വാർത്തയുണ്ടാക്കുന്നയാൾ എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. പാർട്ടിയുടെ മുഴുവൻ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമർശനാതീതയായ ടീച്ചറമ്മയാകാൻ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകൾ എഴുതിച്ചും, സൈബർ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരഷ്ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷൻ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകൾ ഉണ്ടാക്കിയിട്ടില്ല.

അതിനാൽ തന്നെ, ഈ പുരസ്‌ക്കാര നിറവിനെ പരിഹസിക്കുന്നവർ കേരളത്തിന്റെ വാർത്താ നിർമ്മാണ പ്രക്രിയകളെ പരിഹസിക്കുന്നവരാണ്. പ്രത്യേകിച്ചും വാർത്താ നിർമ്മാണത്തിന് കിഫ്‌ബി വഴി കടം വാങ്ങിച്ച് മുടിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ.

പിന്നെ കൊവിഡ് പ്രതിരോധം. ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല പ്രത്യേകിച്ചും രാജ്യത്ത് ശരാശരി വെറും പതിമൂവായിരം കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ. അതുകൊണ്ട് നമ്പർ 1 കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹമുള്ളവർ 5526 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്ത കേരളത്തെ പുകഴ്ത്തുവിൻ. അല്ലാത്തവർ 220 കേസുകൾ റിപ്പോർട്ട്‌ ചെയ്ത ഉത്തർപ്രദേശിലേക്ക് പോകുവിൻ..

https://www.facebook.com/SobhaSurendranOfficial/photos/a.146317858825396/2355568387900321

Tags: sobha surendrank k shailajamanorama newsFACEBOOKCovid 19 KeralaNewsmaker of the Year
Share4
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies