Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘കുട്ടി യൂസർ’മാരെ കണ്ടെത്തി തടയാൻ സാങ്കേതികവിദ്യയുമായി ഫേസ്ബുക്ക്

by Brave India Desk
Jul 31, 2021, 07:31 pm IST
in International
Share on FacebookTweetWhatsAppTelegram

സമൂഹ മാധ്യമങ്ങൾ ഏറെ ഉപകാരപ്രദവും ഇന്നത്തെ കാലത്ത്​ ഒഴിച്ചുകൂടാനാകാത്ത മേഖലയായും മാറിക്കൊണ്ടിരിക്കുകയാണ്​. എന്നാൽ കുഞ്ഞുമക്കളുടെ നിഷ്​കളങ്കതയെ ചൂഷണം ചെയ്യാനായി ഫേസ്​ബുക്കിലും ഇൻസ്റ്റാഗ്രാമിലും വട്ടമിട്ടുപറക്കുന്ന കഴുകൻമാരാണ്​ രക്ഷിതാക്കൾക്ക്​ തലവേദന.

അതിനാൽ, സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്ക്​ അതിനൊരു വഴികണ്ടെത്തിയിരിക്കുകയാണ്​. 13 വയസിന്​ താഴെയുള്ളവർ ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നത്​ കണ്ടെത്താനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ (എ.ഐ) സഹായം തേടുമെന്ന് ഫേസ്​ബുക്ക്​ യൂത്ത്​ പ്രൊഡക്​ട്​സിന്റെ വൈസ്​ പ്രസിഡൻറായ പവ്​നി ദിവാൻജി അറിയിച്ചു.

Stories you may like

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

”യൂസർമാരുടെ പ്രായം കണക്കാക്കാനായി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുവഴി അത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യാൻ കഴിയുമെന്നുമാണ്​ ഫേസ്​ബുക്ക്​ പ്രതീക്ഷിക്കുന്നത്​. അതേസമയം ആളുകളുടെ ഐഡികൾ ശേഖരിക്കുന്നതിന് കാര്യമായ പരിമിതികൾ ഉണ്ട്”. പവ്​നി ദിവാൻജി വ്യക്​തമാക്കി.

”ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും 13 വയസ്സിന് താഴെയുള്ള ആളുകൾക്ക്​ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്​ത പ്ലാറ്റ്​ഫോമുകളല്ല, അതിനാൽ അത്തരക്കാർ സൈൻ – അപ്പ് ചെയ്യുന്നത് തടയാനായി കമ്പനി ഇപ്പോൾ പുതിയ വഴികൾ സൃഷ്ടിച്ചുവരികയാണ്​. കുട്ടികളെല്ലാം ഇപ്പോൾ ഓൺലൈനിലാണ്​ എന്നതാണ്​ യാഥാർഥ്യം. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ കുട്ടികൾക്ക്​ ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊരു പ്ലാറ്റ്​ഫോം ഞങ്ങൾ ഒരുക്കേണ്ടതുണ്ട്”​.13 വയസിന്​ താഴെയുള്ളവർക്കായി ഒരുങ്ങുന്ന ഇൻസ്റ്റാഗ്രാം ഉദ്ധരിച്ചുകൊണ്ട്​ പവ്​നി ദിവാൻജി പറഞ്ഞു.

Tags: FACEBOOK
Share5TweetSendShare

Latest stories from this section

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Discussion about this post

Latest News

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘നിങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ’..,ഏകദിന പരമ്പരക്ക് മുമ്പ് നിഗൂഢ പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി; കാര്യമറിഞ്ഞപ്പോൾ ആരാധകർക്ക് നിരാശ

ഞാൻ ഇത്രയധികം റൺസ് അടിച്ചിട്ടും എന്നെ മാറ്റിയോ?; രാത്രി മുഴുവൻ ഉറങ്ങാതെ വിരാട് കോഹ്‌ലി കരഞ്ഞ കഥ വെളിപ്പെടുത്തി മുൻ സഹതാരം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

എസ്ഐആർ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

‘മുഹമ്മദ് അലിയായി’ മാറി, ഒടുവിൽ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ വീണു; യുപിയിൽ ഇസ്ലാം മതം സ്വീകരിച്ച യുവാവ് തിരികെ ഹിന്ദുമതത്തിലേക്ക്

ഞാൻ ഔട്ടാണെന്ന് ഡ്രെസ്സിങ് റൂമിൽ വരെ കേട്ടു, പക്ഷെ അമ്പയർ ഔട്ട് തന്നില്ല; ആസാദ് റൗഫിന് ‘കൈക്കൂലി’ നൽകിയ കഥ തുറന്നുപറഞ്ഞ് സെവാഗ്

ഞാൻ ഔട്ടാണെന്ന് ഡ്രെസ്സിങ് റൂമിൽ വരെ കേട്ടു, പക്ഷെ അമ്പയർ ഔട്ട് തന്നില്ല; ആസാദ് റൗഫിന് ‘കൈക്കൂലി’ നൽകിയ കഥ തുറന്നുപറഞ്ഞ് സെവാഗ്

അയർലൻഡ് സ്വന്തം നാട്ടിൽ കളിക്കുമ്പോൾ അവിടുത്തെ അവസ്ഥ അവർക്കറിയാം, അത് പരാജയത്തിന് കാരണമായി പറയരുത്; ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

അയർലൻഡ് സ്വന്തം നാട്ടിൽ കളിക്കുമ്പോൾ അവിടുത്തെ അവസ്ഥ അവർക്കറിയാം, അത് പരാജയത്തിന് കാരണമായി പറയരുത്; ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies