Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഫേസ്‌ബുക്കിലെ രാഷ്ട്രീയത്തിനു കടിഞ്ഞാൺ: ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക്

ഫീഡ്ബാക്കില്‍ അവര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ്,

by Brave India Desk
Jan 28, 2021, 08:50 am IST
in India
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: ന്യൂസ് ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയില്‍ ഫെയ്‌സ്ബുക്ക് നിലവില്‍ ഈ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഫെയ്‌സ്ബുക്ക് ആഗോള തലത്തില്‍ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കും. രാഷ്ട്രീയ പ്രശ്ങ്ങളുടെ തീവ്രത കുറയ്ക്കുകയാണ് ന്യൂസ് ഫീല്‍ഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

Stories you may like

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ട്രാക്ടര്‍ റാലിക്കെത്തിയവർക്കും അക്രമം നടത്തിയവർക്കും എട്ടിന്റെ പണി ; കേരളത്തില്‍ നിന്ന് പങ്കെടുത്തവരും കുടുങ്ങുമെന്ന് സൂചന ; ബാരിക്കേഡ് തകർത്ത് എംപി കെ.കെ. രാഗേഷിന്റെ ട്രാക്ടർ എന്ന് കൈരളി വാർത്ത വൈറൽ

മാത്രമല്ല, ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കില്‍ അവര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ്, എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

Tags: FACEBOOKmark zuckerberg
Share20TweetSendShare

Latest stories from this section

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

Discussion about this post

Latest News

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies