Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

”താലിബാനെ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ; താലിബാനെ പിന്തുണയ്ക്കുന്ന എല്ലാ കണ്ടന്റുകളും നീക്കം ചെയ്യും”- നിരോധനമേർപ്പെടുത്തി ഫേസ്ബുക്ക്

by Brave India Desk
Aug 17, 2021, 03:48 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂള്‍ : താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച് സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഭീകര സംഘടനയെ ഫേസ്ബുക്കില്‍ നിരോധിക്കുകയും അവരെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് ചൊവ്വാഴ്ച വ്യക്തമാക്കി. വര്‍ഷങ്ങളായി തങ്ങളുടെ സന്ദേശം കൈമാറാനായി താലിബാന്‍ ഉപയോഗിച്ചിരുന്നത് സാമൂഹ്യമാധ്യമങ്ങളെയാണ്. അതിനിടയിലാണ് ഫേസ്ബുക്ക് എതിരാളിരിക്കുന്നത്.

”താലിബാനെ തങ്ങള്‍ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ. അവരുമായി ബന്ധപ്പെട്ട അനുകൂല കണ്ടന്റുകളും ഗ്രൂപ്പുകളും നിക്കം ചെയ്യാനായി അഫ്ഗാന്‍ വിദഗ്ദ്ധരുടെ ഒരു ടീമിനെ വയ്ക്കും” കമ്പനി വ്യക്തമാക്കി.

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

അതേസമയം താലിബാന്റെ അപ്രതീക്ഷിത നീക്കം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാണ്. താലിബാനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കിയാണ് ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നതും. അമേരിക്കയ്ക്ക് ഭീകര സംഘടനകളോടുള്ള നയങ്ങളുടെ ഭാഗമായി സംഘടനയെ നിരോധിക്കുന്നു എന്നതാണ് ഫേസ്ബുക്കിന്റെ ഭാഷ്യം.

താലിബാനെ സ്തുതിച്ചും പിന്തുണച്ചും പ്രതിനിധീകരിച്ചുമെല്ലാമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നാണ് ഫേസ്ബുക്ക് വക്താവും പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ചെയ്യുന്നതിനായും അത്തരം കണ്ടന്റുകള്‍ തിരിച്ചറിയുന്നതിനുമായും അഫ്ഗാനിലെ ഭാഷയായ പഷ്‌തോയും ദാരിയും അറിയാവുന്ന വിദഗ്ദ്ധരുടെ ഒരു ടീമിനെയും ഫേസ്ബുക്ക് തയ്യാറാക്കി. ഇക്കാര്യത്തില്‍ വിവിധ സര്‍ക്കാരുകളുടെ നിലപാടിനേക്കാള്‍ അന്താരാഷ്ട്ര സമൂഹത്തിനെ പിന്തുടരാനാണ് താല്‍പ്പര്യമെന്നും ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ സാമൂഹ്യ മാധ്യമ നെറ്റ്‌വര്‍ക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സ്‌ആപ്പും എല്ലാറ്റിനും ഈ നയമാണ് ഉദ്ദേശിക്കുന്നത്. അതേസമയം ആശയവിനിമയത്തിന് താലിബാന്‍ ഉപയോഗിക്കുന്നത് വാട്‌സാപ്പാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തിരിച്ചുപിടിച്ചതോടെ ഇവരുടെ വക്താവിന് ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉണ്ടായത്. താലിബാന്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന് അക്രമ സംഘടനയെയും വിദ്വേഷ കണ്ടന്റുകളും പ്രോത്സാഹിപ്പിക്കരുത് എന്നതാണ് തങ്ങളുടെ നയമെന്നായിരുന്നു കമ്പനിയുടെ മറുപടി.

Tags: FACEBOOKFacebook Postsfacebook ban thaliban
Share42
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies