വോട്ടിംഗ് മെഷീൻ ചതിച്ചതാ! എട്ട്നിലയിൽ പൊട്ടിയതിന് കാരണം 99% ബാറ്ററിയുള്ള വോട്ടിംഗ് മെഷീനെന്ന് നടി സ്വര ഭാസ്കറിന്റെ ഭർത്താവ് ഫഹദ് അഹമ്മദ്
മുംബൈ : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരിമറി മൂലമാണ് താൻ തോറ്റതെന്ന് പ്രഖ്യാപിച്ച് നടി സ്വര ഭാസ്‌കറിൻ്റെ ഭർത്താവും എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥിയുമായ ഫഹദ് അഹമ്മദ്. ...