കാരാട്ട് ഫൈസലിനെ തള്ളി സിപിഎം; കൊടുവള്ളി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സ്ഥാനത്തു നിന്നും മാറ്റി
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല. സിപിഎം സംസ്ഥാനസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ...