തലസ്ഥാന നഗരിയിലെ കൈയേറ്റങ്ങൾ; വീണ്ടും ബുൾഡോസർ ഗർജ്ജനം; തുർക്ക്മാൻ ഗേറ്റിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി
തലസ്ഥാന നഗരിയിലെ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. പഴയ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് ഫൈസ് ഇ ഇലാഹി മസ്ജിദിനോട് ചേർന്ന് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ ഡൽഹി ...








