ഇന്ത്യയെ തകർക്കാൻ ഐഎസ് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചു; അലീഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി അറസ്റ്റിൽ
ലക്‌നൗ : അലീഗഡ് സർവകലാശാലയിൽ നിന്ന് ഐഎസ് തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച ഭീകരനെ പിടികൂടി. 19 കാരനായ ഫൈസാൻ അൻസാരിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ ...