അച്ഛാ എന്നെ തട്ടിക്കൊണ്ടുപോയി; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പിന്നാലെ കിഡ്നാപ്പിംഗ് നാടകവുമായി 16 കാരി; ആവശ്യപ്പെട്ടത് 1 കോടി
കൊൽക്കത്ത; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാരുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ 16 കാരി കണ്ടെത്തിയ മാർഗം പോലീസിനെ മുൾമുനയിൽ നിർത്തിച്ചത് മണിക്കൂറുകൾ. പശ്ചിമബംഗാളിലെ ബന്ദ്രോണിയിലാണ് ...