2 മണിക്കൂറിനുള്ളിൽ വായ്പ നൽകാമെന്ന വാഗ്ദാനം നൽകി ഫേസ്ബുക്ക് പോസ്റ്റ്, മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 90,000 രൂപ
മുംബൈ :2 മണിക്കൂറിനുള്ളിൽ വായ്പ നൽകാമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിശ്വസിച്ച 56 കാരനായ മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 90,000 രൂപ.മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോൺ എടുക്കാനായി ഇരിക്കുമ്പോഴാണ് ...