ഇന്ത്യൻ ക്രിക്കറ്റ് താരം ഫരീദ് ഖാൻ വാഹനാപകടത്തിൽ മരിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നുള്ള യുവ ക്രിക്കറ്റ് കളിക്കാരനും ഭാവി വാഗ്ദാനവുമായി അറിയപ്പെട്ട ഫരീദ് ഖാൻ ദാരുണമായ റോഡപകടത്തിൽ മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിന്റെ ഡോർ ഇടിച്ചാണ് ...