മുക്താര്‍ അബ്ബാസ് നഖ്വിയുടെ സഹോദരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം, പിന്നീട് കണ്ടോളാം എന്ന് അക്രമികളുടെ ഭീഷണി
ലഖ്‌നൗ: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ സഹോദരിയും ആക്ടിവിസ്റ്റുമായ ഫര്‍ഹത് നഖ്‌വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം യു.പിയിലെ ചൗക്കി ചൗഹാരയില്‍ വെച്ച് തന്നെ ഒരുസംഘം ആളുകള്‍ ...