”ഹര ഹര ശംഭോ” ആലപിച്ചു : ഫർമാനി നാസിന്റെ സഹോദരനെ അക്രമികൾ കുത്തിക്കൊലപ്പെടുത്തി
ലക്‌നൗ : ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിയുടെ സഹോദരനെ അക്രമികൾ കുത്തിക്കൊന്നു. യുപിയിലെ രതൻപുരിയിലെ മുഹമ്മദ്പൂർ മാഫി ഗ്രാമത്തിലാണ് സംഭവം. 17 കാരനായ കുർഷീദ് ആണ് കൊല്ലപ്പെട്ടത്. ...