എട്ടുവയസുകാരിയെ ആരുംകൊല ചെയ്ത് പിതാവ് ; ക്രൂരത ഭാര്യയോടുള്ള പക തീർക്കാൻ
ഹൈദരാബാദ് : ഹൈദരാബാദിലെ ചന്ദനഗറിലെ ഭെല്ലിൽ എട്ടുവയസ്സുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനം അപകടത്തിൽപ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഹൈദരാബാദിൽ ...