ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ മഠം സന്ദര്‍ശിക്കാനെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം നടത്തിയ കന്യാസ്ത്രീയുടെ മഠത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ വന്നത് കൊലക്കേസ് പ്രതിക്കൊപ്പം. സജി മൂന്നൂര്‍ എന്ന കൊലക്കേസ് പ്രതിക്കൊപ്പമാണ് ഫാദര്‍ വന്നത്. കര്‍ഷകനേതാവായ ...