വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്
പലപ്പോഴും കഠിനമായ ജോലി, ഉറക്കക്കുറവ്, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കൽ, അല്ലെങ്കിൽ മാനസിക സമ്മർദ്ദം (Stress) എന്നിവ കാരണം നമുക്ക് ക്ഷീണം തോന്നാറുണ്ട്. എന്നാൽ ആവശ്യത്തിന് വിശ്രമിച്ച ശേഷവും ...








