‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!
കയ്യിൽ കുറച്ച് അധിക തുക വരുമ്പോൾ ഏതൊരു നിക്ഷേപകനെയും അലട്ടുന്ന വലിയൊരു സംശയമുണ്ട്; സുരക്ഷിതമായ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിൽ (എഫ്ഡി) ഇട്ട് നിശ്ചിത പലിശ നേടണമോ, ...








