കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെ വി സുബ്രഹ്‌മണ്യന്‍ സ്ഥാനമൊഴിയുന്നു
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായ കെ.വി സുബ്രഹ്‌മണ്യന്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്നു. തിരികെ അക്കാദമിക് മേഖലയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററില്‍ ...