പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് കത്തി പൊള്ളലേറ്റ സംഭവം ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തൃശൂർ : ചാലക്കുടിയിൽ പള്ളിപ്പെരുന്നാളിനിടയിൽ കത്തിച്ച പടക്കം വീണ് ബൈക്കിനു തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. പരിയാരം കടുങ്ങാട് സ്വദേശി മൂലേങ്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് എന്ന ...