ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!
ചൈനയുടെ ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും അതിവേഗം നേരിടുന്നതിനായി തങ്ങളുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പുനഃസംഘടനയ്ക്ക് (Structural Restructuring) തയ്യാറെടുത്ത് ഇന്ത്യൻ ആർമി. ഇതിന്റെ ഭാഗമായി ...








