തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ
ഇസ്ലാമാബാദ്: പാകിസ്താനിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ യാത്ര ചെയ്ത ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി ബന്ദികളാക്കി കൊള്ളയടിച്ച് ഭീകരർ. കറാച്ചിയിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന കറാച്ചി ഡിസ്ട്രിക്ട് ...








