പാകിസ്ഥാന് വേണ്ടി ചാരവൃത്തി; രാജസ്ഥാന് സ്വദേശി അറസ്റ്റില്‍
ബെംഗളൂരു: പാക് ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ രാജസ്ഥാന് സ്വദേശി അറസ്റ്റില്‍. സൈനിക ഓഫിസറായി ചമഞ്ഞ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ഇടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ...