ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് നിര്‍മല സീതാരാമന്‍; ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത് തുടര്‍ച്ചയായി രണ്ടാംതവണ
ന്യൂയോര്‍ക്ക്: ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തുടര്‍ച്ചായ രണ്ടാം തവണയാണ് നിര്‍മല സീതാരമാന്‍ പട്ടികയില്‍ ...