തൃശ്ശൂരിൽ 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദി പിടികൂടി; എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവർ അറസ്റ്റിൽ
തൃശൂർ: ചേറ്റുവയിൽ 18 കിലോ ഭാരമുള്ള 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛർദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ ...