‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!
ന്യൂഡൽഹി: 2016-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലൊടിച്ചുവെന്നും അണികൾക്കിടയിൽ ആശയാധിഷ്ഠിത ഭിന്നതയ്ക്ക് വഴിവെച്ചുവെന്നും മുൻ ഇന്റലിജൻസ് ബ്യൂറോ (IB) ...








