Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

by Brave India Desk
Sep 7, 2026, 02:54 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: 2016-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സാമ്പത്തിക നട്ടെല്ലൊടിച്ചുവെന്നും അണികൾക്കിടയിൽ ആശയാധിഷ്ഠിത ഭിന്നതയ്ക്ക് വഴിവെച്ചുവെന്നും മുൻ ഇന്റലിജൻസ് ബ്യൂറോ (IB) ഉദ്യോഗസ്ഥൻ പി.ജി. ബാലകൃഷ്ണ കാമത്ത്. അമ്പത് വർഷത്തോളം രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ച അദ്ദേഹം ‘ദി പ്രഖാർ ഗുപ്ത എക്സ്പീരിയൻസ്’ (PGX) എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് മാവോയിസ്റ്റ് ഫണ്ടിംഗിനെക്കുറിച്ചും നോട്ടുനിരോധനം വരുത്തിവെച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്.

Stories you may like

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

വ്യാജ നോട്ടുകളേക്കാൾ ഉപരി മാവോയിസ്റ്റുകൾ കൈവശം സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ യഥാർത്ഥ നോട്ടുകളാണ് നോട്ടുനിരോധനത്തോടെ ഉപയോഗശൂന്യമായതെന്ന് കാമത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിലും ദണ്ഡകാരണ്യ മേഖലകളിലും ഗ്രാമീണരിൽ നിന്നും തെണ്ടു ഇല വ്യാപാരികളിൽ നിന്നും ബലമായി പിരിച്ചെടുക്കുന്ന പണമാണ് ഓരോ ദളങ്ങളും (Maoist Dalams) സൂക്ഷിച്ചിരുന്നത്. ഒരു ദളത്തിന്റെ പക്കൽ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കറൻസിയായി കൈവശമുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് പഴയ നോട്ടുകൾ നിരോധിച്ചതോടെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത മാവോയിസ്റ്റുകൾക്ക് ഈ പണം മാറ്റിയെടുക്കാൻ സാധിക്കാതെയായി.

നിരോധിച്ച പണം മാറ്റിയെടുക്കാനായി തങ്ങൾ ശത്രുക്കളായി കണ്ടിരുന്ന ഭൂപ്രഭുക്കളെയും വൻകിട വ്യാപാരികളെയും സമീപിക്കാൻ മാവോയിസ്റ്റ് നേതാക്കൾ നിർബന്ധിതരായി. ഇത് പാർട്ടിയിലെ കടുത്ത ആശയവാദികളായ അണികൾക്കിടയിൽ വലിയ അതൃപ്തിക്കും ഭിന്നതയ്ക്കും കാരണമായി. ജനങ്ങളുടെ ശത്രുക്കളുടെ മുന്നിൽ നേതാക്കൾ മുട്ടുമടക്കിയത് കണ്ടതോടെ പല അണികളും പ്രസ്ഥാനം ഉപേക്ഷിച്ച് പോയി. ഇതിനുപുറമേ പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ ആയുധങ്ങൾ വാങ്ങാനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കാതെ മാവോയിസ്റ്റ് പ്രസ്ഥാനം സാമ്പത്തികമായി പൂർണ്ണമായും തകരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MaoistsFormer Intelligence Bureau officer
Share
Tweet
SendShare

Latest stories from this section

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

Latest News

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies