ഇന്ത്യയുടെ കൈകളിൽ നിന്ന് അള്ളാ പാകിസ്താനെ രക്ഷിക്കട്ടെ; പൊട്ടിക്കരഞ്ഞ് പാക് എംപി
പഹൽഗാമിന് പകരം ഇന്ത്യ നൽകിയ തിരിച്ചടിയിൽ പതറിയിരിക്കുകയാണ് പാകിസ്താൻ. പഹൽഗാമിലെ അവിവേകത്തിന് ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം അത്ര ഭയാനകമായിരുന്നു. കൊടും ഭീകരനായ മുഫ്തി അബ്ദുൽ റൗഫ് ...