ഇതെവിടെ നിന്നു വന്നു, ഭൂമിയിലുള്ള ഒരു സസ്യവുമായും ബന്ധമില്ല; അന്യഗ്രഹ ഫോസില്‍ കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്‍
1969-ല്‍, പാലിയോബോട്ടാനിസ്റ്റുകള്‍ നടത്തിയ ഒരു കണ്ടെത്തലിന്റെ ചുരുളഴിക്കാന്‍ ഇന്ന് വരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഒത്‌നിയോഫൈറ്റണ്‍ എലോംഗറ്റം എന്ന് ഇവര്‍ പേരിട്ട് വിളിച്ച ഒരു സസ്യഫോസിലാണിത്. അന്യഗ്രഹ ...










