ലോകചാമ്പ്യന്മാർ മുന്നോട്ട്; പോളണ്ടിനെ തകർത്ത് ഫ്രഞ്ച് പട ക്വാർട്ടറിൽ
ദോഹ: ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഫ്രാൻസിന്റെ വിജയം. ഇരട്ട ഗോൾ നേടിയ കിലിയൻ എംബാപ്പെയും ഒലിവർ ജിറൂഡുമാണ് ...