പാരീസ് ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറും ; വർഷങ്ങൾക്കു മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ; മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പാരീസ് നഗരം ഉടൻ തന്നെ ഒരു മുസ്ലിം നഗരമായി മാറുമെന്ന് ...








