മ്യാന്മാര് സന്ദര്‍ശനത്തില്‍ റോഹിങ്ക്യന്‍ എന്ന വാക്ക് ഉച്ഛരിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പ
യാങ്കൂണ്‍: മ്യാന്മാര് സന്ദര്‍ശനത്തില്‍ റോഹിങ്ക്യന്‍ എന്ന വാക്ക് ഉച്ഛരിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പ. രാജ്യത്ത് എല്ലാ വിഭാഗത്തിലുള്ള ജനങ്ങളേയും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ പറഞ്ഞു. മ്യാന്മാറില് സമാധാനന്തരീക്ഷം ...