ജര്‍മ്മന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി സുഷമാ സ്വരാജ്
ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയറുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ആദ്യമായാണ് സ്റ്റെയ്ന്‍മയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള കാര്യങ്ങളാണ് ...