franko

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ പ്രതിയായ കേസില്‍ സുരക്ഷ ആവശ്യപ്പെട്ട സാക്ഷികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ജലന്ധര്‍ പീഡനക്കേസിലെസാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാക്ഷിയായ ...

ഫ്രാങ്കോമുളയ്ക്കലിന്‍രെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സർക്കാർ ഇന്ന് ‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ ...

ഫ്രാങ്കോയ്ക്കെതിരേ സമരം ചെയ്ത സിസ്റ്ററുടെ കുടുംബത്തിനു വധഭീഷണി. ഡിജിപിയ്ക്ക്  പരാതിനൽകി സിസ്റ്ററുടെ സഹോദരി

ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയുടെ പീഡനത്തിന്നിരയായ കന്യാസ്ത്രീയുടെ കുടൂംബത്തിന് ഫ്രാങ്കോയുടെ അനുചരന്മാരിൽ നിന്ന് വധഭീഷണി. കേരളാ ഡീ ജീ പീയ്ക്കും, കോട്ടയം പോലീസ് സൂപ്രണ്ടിനും, കാലടി സർക്കിൾ ഇൻസ്പെക്ടറിനും ...

ഫ്രാങ്കോമുളയ്ക്കലിനെ ഇന്ന് പാലാ കോടതിയില്‍ വീണ്ടു ഹാജരാക്കും

പോലിസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതോടെ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തെ പോലിസ് കസ്റ്റഡി ഇന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ ...

ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസ്: കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ നിരാഹാരപ്പന്തലില്‍ തിങ്കളാഴ്ച 11 മണി ...

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിനായി നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സംഘടനയെ പ്രതിനിധീകരിച്ച് ജോസ് ജോസഫ്, ...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് ...

ജലന്ധര്‍ ബിഷപ്പിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും:സൈബര്‍ വിദഗ്ദ്ധരുള്‍പ്പെട്ട ആറംഗ സംഘം ജലന്ധറിലേക്ക്

ഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇന്ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയിലെ ഉജ്ജയില്‍ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist