ക്വിറ്റ് ഇന്ത്യ; ടൂറിസ്റ്റുകളായെത്തി പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് ദമ്പതികളെ നാടുകടത്തി!
വിനോദസഞ്ചാര വിസയിൽ ഭാരതത്തിലെത്തി രാഷ്ട്രീയപ്രവർത്തനവും വിദ്വേഷ പ്രചാരണവും നടത്തിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യം പുറത്താക്കി. രാജസ്ഥാനിലെ പുഷ്കറിൽ വിവിധയിടങ്ങളിൽ പലസ്തീൻ അനുകൂല സ്റ്റിക്കറുകളും ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകളും ...








